മഴയും ചൂട് കട്ടനും പിന്നെ നമ്മടെ ചായക്കടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ നാടൻ ചൂട് ഉള്ളിവടയും 😍 ആഹാ അന്തസ്സ് ❤️
ചായക്കടയിൽ കിട്ടുന്ന മൊരിഞ്ഞ നാടൻ ഉള്ളിവട ഉണ്ടാക്കണോ🤔? താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂട്ടോ 😍👇
INGREDIENTS —
Onion (സവോള) - 2 Nos
Kashmiri chilli powder (കാശ്മീരി മുളക് പൊടി ) - 1/2 Teaspoon
Asafetida Powder (കായ പൊടി ) - 1/4 Teaspoon
Curry leaves (കറിവേപ്പില) - 2 Sprigs
Ginger (ഇഞ്ചി) - 1 Inch piece
Green chilli (പച്ചമുളക്) - 4 Nos
Salt (ഉപ്പ്) - 1/2 Teaspoon
Gram flour (കടലമാവ്) - 3 Tablespoons
All purpose flour (മൈദ) - 1 1/2 Tablespoons
Rice flour (അരി പൊടി ) - 1 1/2 Teaspoons
Cooking oil (എണ്ണ) - to deep fry
ullivada,ullivada recipe,kerala style ullivada,chayakada style ullivada,easy ullivada,easy ullivada.how to make ullivada,ullivada making,kerala ullivada,special ullivada,ulllivada recipe,chayakkada ullivada,ullivada in malayalam,kerala ullivada recipe,nadan chayakkada ullivada,ulli vada,ulli vadai,crispy ulli vada,ulli vada recipe,kerala ulli vada,ulli vada malayalam,ulli vada with maida,ulli,vada,ulli vada kerala style,kerala style ulli vada,nadan ullu vada
0 comments:
Post a Comment